കുവെെത്തില്‍ മരുന്ന് ക്ഷാമത്തിന്റെ 70 ശതമാനവും പരിഹരിച്ചതായി ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കഴിഞ്ഞ മാസങ്ങളിൽ രാജ്യം അനുഭവിച്ച മരുന്ന് ക്ഷാമത്തിന്റെ 70 ശതമാനവും പരിഹരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആശുപത്രികൾ, പ്രത്യേക കേന്ദ്രങ്ങൾ, പ്രാഥമിക പരിചരണം, കേന്ദ്ര വകുപ്പുകൾ എന്നിവയിൽ ഫാർമസിസ്റ്റുകൾ നടത്തുന്ന ശ്രമങ്ങളെ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി അഭിനന്ദിച്ചു. ചില ഇനങ്ങളുടെ ക്ഷാമം കുവൈത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ വെയർഹൗസ് … Continue reading കുവെെത്തില്‍ മരുന്ന് ക്ഷാമത്തിന്റെ 70 ശതമാനവും പരിഹരിച്ചതായി ആരോഗ്യ മന്ത്രാലയം