കുവെെത്തില്‍ റമദാനിലെ ചെലവ് ശമ്പളത്തിൻ്റെ രണ്ടിരട്ടി

കുവൈത്ത് സിറ്റി: ഒരു കുവൈത്തി കുടുംബത്തിൻ്റെ റമദാൻ മാസത്തിലെ ചെലവ് ശമ്പളത്തിൻ്റെ രണ്ടിരട്ടിയാണെന്ന് അധികൃതര്‍. ഇത് സംബന്ധിച്ച് കൺസ്യൂമർ ബിഹേവിയർ കൺസൾട്ടൻ്റ് സലാഹ് അൽ ജിമാസ് ആണ് ഇക്കാര്യം അറിയിച്ചത്. തുടർച്ചയായ വിലക്കയറ്റവും പണപ്പെരുപ്പവും കാരണം ഓരോ വർഷവും റമദാൻ ചെലവുകൾ മുൻവർഷത്തേക്കാൾ വർധിക്കുകയാണ്. കുവൈത്തി കുടുംബങ്ങൾ മിക്കവാറും ബ്രേക്ക് ഫാസ്റ്റിന് ലഘുവായ സുഹൂർ ഭക്ഷണമാണ് … Continue reading കുവെെത്തില്‍ റമദാനിലെ ചെലവ് ശമ്പളത്തിൻ്റെ രണ്ടിരട്ടി