domestic worker കുവൈത്തിൽ വ്യാജ ​ഗാർഹിക തൊഴിലാളി ഓഫീസ് പൂട്ടിച്ചു; 11 പേർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ വിവിധ പ്രദേശങ്ങളിലായി മൂന്ന് വ്യാജ ഗാർഹിക തൊഴിലാളി ഏജൻസികളെ കണ്ടെത്തി domestic worker റെയ്ഡ് നടത്തി. ഈ ഏജൻസികളിൽ റെസിഡൻസി നിയമം ലംഘിക്കുന്നവരും നിയമപരമായ രേഖകളില്ലാതെ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുമായ 11 വ്യക്തികൾ ജോലി ചെയ്യുന്നതായി കണ്ടെത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ സംയുക്ത ത്രികക്ഷി കമ്മിറ്റി ഡിപ്പാർട്ട്മെന്റ് … Continue reading domestic worker കുവൈത്തിൽ വ്യാജ ​ഗാർഹിക തൊഴിലാളി ഓഫീസ് പൂട്ടിച്ചു; 11 പേർ അറസ്റ്റിൽ