cyber crime ഈ ലിങ്കുകൾ സൂക്ഷിക്കണം; വ്യാജ ലിങ്കുകൾ തുറക്കുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കുവൈത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി; മന്ത്രാലയത്തിന്റെ പേര് ഉപയോഗിച്ച് ഹ്രസ്വ സന്ദേശങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും cyber crime സ്പോൺസർ ചെയ്‌ത പരസ്യങ്ങളിലൂടെയും അയയ്‌ക്കുന്ന വ്യാജ ലിങ്കുകൾ തുറക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI). ഉപയോക്താക്കളുടെ ബാങ്കിംഗ് ഡാറ്റയിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് തട്ടിപ്പുകാർ ഇത്തരം ലിങ്കുകൾ ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ … Continue reading cyber crime ഈ ലിങ്കുകൾ സൂക്ഷിക്കണം; വ്യാജ ലിങ്കുകൾ തുറക്കുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കുവൈത്ത് മന്ത്രാലയം