air india flight booking onlineയാത്രക്കാരെത്തും മുൻപ് പറന്നുയർന്ന് കുവൈത്തിലേക്കുള്ള എയർ ഇന്ത്യ വിമാനം; വലഞ്ഞ് യാത്രക്കാർ

വിജയവാഡ: ടിക്കറ്റെടുത്ത യാത്രക്കാരെ കയറ്റാതെ മണിക്കൂറുകൾക്ക് മുൻപ് പറന്നുയർന്ന് air india flight booking online കുവൈത്തിലേക്കുള്ള എയർ ഇന്ത്യ വിമാനം.വിജയവാഡയിൽ ആണ് വിമാനം നേരത്തെ പുറപ്പെട്ടതായി പരാതി ലഭിച്ചത്. ഇതോടെ 17 യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ ഏകദേശം മൂന്ന് മണിക്കൂർ നാൽപ്പത്തിയഞ്ച് മിനിറ്റ് മുമ്പ് വിമാനം യാത്ര തിരിച്ചതായാണ് യാത്രക്കാർക്ക് … Continue reading air india flight booking onlineയാത്രക്കാരെത്തും മുൻപ് പറന്നുയർന്ന് കുവൈത്തിലേക്കുള്ള എയർ ഇന്ത്യ വിമാനം; വലഞ്ഞ് യാത്രക്കാർ