കുവൈറ്റിലെ സം​ഭാ​വ​ന​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ 160 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നി​ലെ സം​ഭാ​വ​ന​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ 160 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന നി​യ​മം ലം​ഘി​ക്കു​ന്ന 30 കി​യോ​സ്‌​കു​ക​ൾ, 130 പ​ര​സ്യ ഹോ​ർ​ഡി​ങ്ങു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 100 ​​സ്വ​കാ​ര്യ ക​മ്പ​നി​ക​ളും 20 ചാ​രി​റ്റി​ക​ളും നി​യ​മം​ലം​ഘ​നം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഔ​ഖാ​ഫ്, ഇ​സ്ലാ​മി​ക കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് 10 പ​ര​സ്യ​ങ്ങ​ൾ പ​ള്ളി​ക​ളു​ടെ ചു​മ​രു​ക​ളി​ൽ തൂ​ക്കി​യ​താ​യും … Continue reading കുവൈറ്റിലെ സം​ഭാ​വ​ന​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ 160 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി