rainകുവൈത്തിൽ വരുന്ന രണ്ട് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ വരുന്ന രണ്ട് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടു മു​ത​ൽ rain വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ മ​ഴ പെയ്യുമെന്നാണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യിച്ചിരിക്കുന്നത്. വെ​ള്ളി​യാ​ഴ്ച പ​ക​ൽ ആ​കാ​ശം തെ​ളി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ശ​നി​യാ​ഴ്ച പൊ​ടി​ക്കാ​റ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാജ്യത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് ഉണ്ടായിരുന്നു. തുടർന്ന് … Continue reading rainകുവൈത്തിൽ വരുന്ന രണ്ട് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത