currency കുവൈത്തിൽ കള്ളനോട്ടടിച്ച് വിതരണം ചെയ്തയാൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ കള്ളനോട്ടടിച്ച് വിതരണം ചെയ്തയാൾ അറസ്റ്റിൽ. 400 യുഎസ് currency ഡോളറും ഇരുപത് കുവൈറ്റ് ദിനാറും ഇയാളിൽ നിന്ന് കണ്ടെടുത്തു. ജിലീബ് അൽ-ഷുയൂഖ് ഏരിയയിൽ നിന്നാണ് പ്രതി പിടിയിലായത്. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് സുരക്ഷാ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ വ്യക്തമാക്കി. കുറ്റക്കാരനെതിരെ ആവശ്യമായ നിയമനടപടികൾക്കായി … Continue reading currency കുവൈത്തിൽ കള്ളനോട്ടടിച്ച് വിതരണം ചെയ്തയാൾ അറസ്റ്റിൽ