parking slot കുവൈത്തിൽ പാർക്കിം​ഗ് സ്ഥലത്തെ ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം; 20 പേർക്ക് കുത്തേറ്റു, അന്വേഷണം തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിൽ പാർക്കിം​ഗ് സ്ഥലത്തെ ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം parking slot. തർക്കം അടിപിടിയിലേക്കും കത്തിക്കുത്തിലേക്കും വഴിമാറി. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ ചിലരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം കുവൈത്തിലെ സുലൈബിയയിൽ ആണ് സംഭവം നടന്നത്. രണ്ട് ഭാഗത്തായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ അയൽവാസികൾ കത്തികളും … Continue reading parking slot കുവൈത്തിൽ പാർക്കിം​ഗ് സ്ഥലത്തെ ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം; 20 പേർക്ക് കുത്തേറ്റു, അന്വേഷണം തുടങ്ങി