rainകുവൈത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട്; റോഡുകൾ അടച്ചിട്ടു

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്നലെ ഉച്ചയോടെ ആരംഭിച്ച കനത്ത മഴയിൽ പലയിടത്തുെ വെള്ളക്കെട്ട് rain. ഇതോടെ നിരവധി പ്രധാന റോഡുകൾ അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫർവാനിയ, ഹവല്ലി, കേപിറ്റൽ, ജഹ്റ ഗവർണറേറ്റുകളിലൂടെ കടന്നു പോകുന്ന റോഡുകളാണ് അടച്ചത്.റോഡികളിൽ രൂപപ്പെട്ട വെള്ളക്കെട്ട് ബന്ധപ്പെട്ട വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്. ആഭ്യന്തര മന്ത്രി … Continue reading rainകുവൈത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട്; റോഡുകൾ അടച്ചിട്ടു