gravel bikeതിരക്കോട് തിരക്ക്!; ജോലി സമയം ക്രമീകരിച്ചിട്ടും കുവൈത്തിലെ ​ഗതാ​ഗതക്കുരുക്കിന് ശമനമില്ല

കുവൈത്ത് സിറ്റി : കുവൈത്തിൽ ​ഗതാ​ഗതക്കുരുക്ക് രൂക്ഷം. റമദാൻ മാസം സർക്കാർ ഓഫീസുകൾക്ക് ഏർപ്പെടുത്തിയ gravel bike ഫ്ളക്സിബിൾ ജോലി സമയ സംവിധാനം തുടങ്ങിയിട്ടും ​ഗതാ​ഗതക്കുരുക്കിന് ശമനമില്ല. നേരത്തെ ജോലി സമയം ക്രമീകരിക്കുന്നതോടെ ​ഗതാ​ഗത തടസ്സത്തിന് കുറവുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇത് നടപ്പിലാക്കിയിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റോഡുകളിൽ അതി രൂക്ഷമായ ഗതാഗത കുരുക്ക് ആണ് … Continue reading gravel bikeതിരക്കോട് തിരക്ക്!; ജോലി സമയം ക്രമീകരിച്ചിട്ടും കുവൈത്തിലെ ​ഗതാ​ഗതക്കുരുക്കിന് ശമനമില്ല