kuwait expat കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിൽ നിന്ന് വീണ് പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി; കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിൽ നിന്ന് വീണ് പ്രവാസി തൊഴിലാളി മരിച്ചു kuwait expat . ഫൈഹ ഏരിയയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് അപകടം നടന്നത്. സംഭവം അറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി കുവൈറ്റ് ഫയർഫോഴ്‌സ് രം​ഗത്തെത്തി. തൊഴിലാളിയുടെ മൃതദേഹം വീണ്ടെടുത്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി കുവൈറ്റ് ഫയർഫോഴ്‌സ് അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading kuwait expat കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിൽ നിന്ന് വീണ് പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം