dupixent മയക്കുമരുന്ന് കൈവശം വച്ച ഇന്ത്യൻ പ്രവാസി കുവൈത്ത് വിമാനത്താവളത്തിൽ പിടിയിൽ

കുവൈറ്റ് സിറ്റി: കഞ്ചാവും സൈക്കോട്രോപിക് വസ്തുക്കളും കൈവശം വച്ച ഇന്ത്യക്കാരൻ dupixent കുവൈത്ത് ടി5 എയർപോർട്ടിൽ പിടിയിലായി. ഏഷ്യൻ പൗരനായ ഇയാളുടെ സ്വകാര്യ ബാഗിൽ 88 ബാഗ് മയക്കുമരുന്നും കഞ്ചാവും ഒളിപ്പിച്ചിരുന്നതായി എയർപോർട്ട് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഒസാമ അൽ ഷാമി അറിയിച്ചു. തുടർനടപടികൾക്കായി പ്രതിയെ അധികൃതർക്ക് കൈമാറി.കൂടാതെ, സംയുക്ത സഹകരണത്തിന്റെ ഭാഗമായി ടി1 എയർപോർട്ടിൽ നടത്തിയ … Continue reading dupixent മയക്കുമരുന്ന് കൈവശം വച്ച ഇന്ത്യൻ പ്രവാസി കുവൈത്ത് വിമാനത്താവളത്തിൽ പിടിയിൽ