beggar കുട്ടിയുമായി ഭിക്ഷാടനം നടത്തി; കുവൈത്തിൽ രണ്ട് പേർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ കുട്ടിയുമായി ഭിക്ഷാടനം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. beggar ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. … Continue reading beggar കുട്ടിയുമായി ഭിക്ഷാടനം നടത്തി; കുവൈത്തിൽ രണ്ട് പേർ അറസ്റ്റിൽ