medicine കുവൈത്തിൽ പ്രവാസികൾക്ക് മരുന്ന് വിൽക്കുന്ന രീതിയിൽ മാറ്റം വന്നേക്കും; പുതിയ തീരുമാനം ഇങ്ങനെ

കുവൈറ്റ് സിറ്റി;കുവൈത്തിലെ ആശുപത്രികളിലും, ക്ലിനിക്കുകളിലും പ്രവാസികൾക്ക് മരുന്ന് വിൽക്കുന്ന medicine രീതിയിൽ മാറ്റം വന്നേക്കും. നിശ്ചിത അഞ്ച് ദിനാർ ഫീസ് മരുന്നുകൾക്ക് ഈടാക്കുന്നതിന് പകരം, വിലനിർണയ ഘടനയിൽ മാറ്റം വരുത്താനാണ് നീക്കം. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം കുവൈറ്റ് ആരോഗ്യമന്ത്രാലയം, വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ അവ്ധിക്ക് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ഒരു പ്രാദേശിക ദിന പത്രമാണ് … Continue reading medicine കുവൈത്തിൽ പ്രവാസികൾക്ക് മരുന്ന് വിൽക്കുന്ന രീതിയിൽ മാറ്റം വന്നേക്കും; പുതിയ തീരുമാനം ഇങ്ങനെ