food കുവൈത്തിൽ റമദാൻ മാസത്തിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിച്ചാൽ പിഴയും ജയിൽ ശിക്ഷയും

കുവൈത്ത് സിറ്റി; വിശുദ്ധ റംസാൻ മാസത്തിൽ വ്രതാനുഷ്ഠാന സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കരുതെന്ന് food കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നതായി കണ്ടെത്തിയാൽ, കുറ്റക്കാർക്ക് 100 KD പിഴയും ഒരു മാസത്തെ തടവും അല്ലെങ്കിൽ ഈ രണ്ടിലൊന്ന് ശിക്ഷയും ലഭിക്കുമെന്ന് MoI പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading food കുവൈത്തിൽ റമദാൻ മാസത്തിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിച്ചാൽ പിഴയും ജയിൽ ശിക്ഷയും