expat കുവൈത്തിൽ തോണി മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി; കുവൈത്തിൽ തോണി മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. ഖൈറാനിൽ വെള്ളിയാഴ്ച ആണ് അപകടം നടന്നത് expat. ചെറുതോണിയിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. കണ്ണൂർ സ്വദേശിയായ സുകേഷ് വനാഡിൽ പുതിയവീട്( 44), പത്തനംതിട്ട മോഴശേരിയിൽ ജോസഫ് മത്തായി ( ടിജോ 29) എന്നിവരാണ് മരിച്ചത്. ലുലു എക്സ്ചേഞ്ച് കോപ്പറേറ്റ് മാനേജറാണ് സുകേഷ്, ലുലു എക്സ്ചേഞ്ചിലെ … Continue reading expat കുവൈത്തിൽ തോണി മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed