​expat ഗൾഫ് രാജ്യത്ത് കെട്ടിടം തകർന്ന് വീണ് മരിച്ചവരിൽ പ്രവാസി മലയാളി യുവാവും; മൃതദേഹം കിട്ടിയത് 2 ദിവസത്തിന് ശേഷം

ദോഹ; ഖത്തറിലെ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരിൽ പ്രവാസി മലയാളി യുവാവും expat. മലപ്പുറം നിലമ്പൂർ ചന്തക്കുന്ന സ്വദേശിയായ മുഹമ്മദ് ഫൈസൽ പാറപ്പുറവൻ (ഫൈസൽ കുപ്പായി ) ആണ് മരിച്ചത്. 48 വയസ്സായിരുന്നു. ഖത്തറിലെ അറിയപ്പെടുന്ന കലാകാരനും പ്രശസ്ത ഗായകനും ചിത്രകാരനുമാണ് ഇദ്ദേഹം. അപകടം നടന്നയുടൻ 7 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. അപകടത്തിൽ ഒരാൾ … Continue reading ​expat ഗൾഫ് രാജ്യത്ത് കെട്ടിടം തകർന്ന് വീണ് മരിച്ചവരിൽ പ്രവാസി മലയാളി യുവാവും; മൃതദേഹം കിട്ടിയത് 2 ദിവസത്തിന് ശേഷം