കുവൈത്ത് സിറ്റി; കുവൈറ്റിൽ പ്രതിദിനം 200ലധികം ഇലക്ട്രോണിക് തട്ടിപ്പുകൾ നടക്കുന്നതായി അധികൃതർ electronic fraud താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ, 60-80 കേസുകൾ മാത്രമാണ് പ്രതിദിനം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നതെന്നാണ് വിവരം. കുവൈറ്റ് സൊസൈറ്റി ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റിയുടെ തലവൻ ഡോ. സഫാ സമാൻ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ദുർബലമായ നിയമ നിർമ്മാണങ്ങളാണ് രാജ്യത്ത് ഇലട്രോണിക് … Continue reading electronic fraudകുവൈറ്റിൽ പ്രതിദിനം നടക്കുന്നത് 200ലധികം ഇലക്ട്രോണിക് തട്ടിപ്പുകൾ; മുന്നറിയിപ്പുമായി അധികൃതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed