expatഇരുവൃക്കകളും തകരാറിലായി, തലയിൽ പഴുപ്പ് , അപ്രതീക്ഷിതമായി ന്യൂമോണിയയും ബാധിച്ചു ; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു expat. അപ്രതീക്ഷിതമായെത്തിയ ന്യൂമോണിയയാണ് മലപ്പുറം ആലങ്കോട് ചങ്കരംകുളം തൊണ്ടംചിറയ്ക്കൽ സ്വദേശി ടി.സി. അബൂബക്കറിന്റെ ജീവനെടുത്തത്. 48 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. അബൂബക്കറിന്റെ ഇരു വൃക്കകളും പ്രവർത്തനരഹിതമായതിനെ തുടർന്ന് ഒരു വൃക്ക മാറ്റി വച്ചിരുന്നു. എന്നാൽ അപ്പോളേക്കും തലയിൽ പഴുപ്പ് ബാധിച്ചു. ഇതോടെ ആരോ​ഗ്യസ്ഥിതി … Continue reading expatഇരുവൃക്കകളും തകരാറിലായി, തലയിൽ പഴുപ്പ് , അപ്രതീക്ഷിതമായി ന്യൂമോണിയയും ബാധിച്ചു ; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം