expat ഭാര്യയ്ക്ക് വിവാ​ഹിതനായ മറ്റൊരാളുമായി അവിഹിത ബന്ധം, സമ്പാ​ദ്യം മുഴുവൻ ഭാര്യ വീട്ടുകാർ കൈക്കലാക്കി, മകളെ അകറ്റി; വിഷമം സഹിക്കാനാവാതെ പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

കായംകുളം: ഭാര്യയും ബന്ധുക്കളും തന്നെ ചതിച്ചെന്നും പണം തട്ടിയെടുത്തെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് expat ആത്മഹത്യയുടെ വക്കിലാണെന്ന് കരഞ്ഞുപറഞ്ഞ പ്രവാസി മലയാളി യുവാവ് സ്വകാര്യ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ. ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന ബൈജു രാജു ആണ് കായംകുളത്തെ ലോഡ്ജിൽ ആത്മഹത്യ ചെയ്തത്. ഇദ്ദേഹം മുൻപ് കുടുംബസമേതം സൗദിയിലായിരുന്നു. പിന്നീടാണ് ന്യൂസിലാൻഡിലേക്ക് ജോലിക്കായി പോയത്. ഭാര്യയ്ക്ക് … Continue reading expat ഭാര്യയ്ക്ക് വിവാ​ഹിതനായ മറ്റൊരാളുമായി അവിഹിത ബന്ധം, സമ്പാ​ദ്യം മുഴുവൻ ഭാര്യ വീട്ടുകാർ കൈക്കലാക്കി, മകളെ അകറ്റി; വിഷമം സഹിക്കാനാവാതെ പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി