egg കുവൈത്തിൽ കോഴി ഇറച്ചിക്കും മുട്ടയ്ക്കും വൻ വിലക്കയറ്റം

കുവൈത്ത് സിറ്റി : കുവൈത്തിൽ കോഴി ഇറച്ചിക്കും മുട്ടയ്ക്കും വൻ വിലക്കയറ്റം. റമദാൻ മാസം ആരംഭിച്ചതോടെയാണ് egg വില കുത്തനെ ഉയർന്നത്. ആവശ്യക്കാർ വർദ്ധിച്ചതും കോഴിതീറ്റയ്ക്ക് വില കൂടിയതുമാണ് വില കൂടാനുള്ള പ്രധാന കാരണങ്ങൾ. നിലവിൽ കോഴിയിറച്ചിക്ക് കിലോക്ക് ഒരു ദിനാറും 30 മുട്ടയുടെ ഒരു ട്രെയ്ക്ക് ഒന്നര ദിനാറുമാണ് വില.അതായത് കോഴിയിറച്ചി വിലയിൽ 60 … Continue reading egg കുവൈത്തിൽ കോഴി ഇറച്ചിക്കും മുട്ടയ്ക്കും വൻ വിലക്കയറ്റം