liquorകുവൈത്തിൽ 114 മദ്യക്കുപ്പികളുമായി പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ 114 മദ്യക്കുപ്പികളുമായി പ്രവാസി പിടിയിൽ. ജഹ്റ ഏരിയയിൽ വച്ചാണ് liquor ഇയാൾ പിടിയിലായത്. ജഹ്റ ​ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന് വിവിധ പ്രദേശങ്ങളിലും റോഡുകളിലും സുരക്ഷാ വിന്യാസം ശക്തമാക്കിയിരുന്നു. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികളുമായി പ്രവാസി പിടിയിലായത്. ഇയാൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading liquorകുവൈത്തിൽ 114 മദ്യക്കുപ്പികളുമായി പ്രവാസി പിടിയിൽ