kuwait traffic കുവൈത്തിൽ ഫ്ലക്സിബിൾ ജോലി സമയം നടപ്പിലാക്കി; റോഡിൽ ​ഗതാ​ഗതക്കുരുക്ക് രൂക്ഷം

കുവൈത്ത് സിറ്റി; കുവൈത്തിൽ ജീവനക്കാരുടെ വ്യത്യസ്ത ഹാജർ സമയവും ഫ്ലക്സിബിൾ ജോലി സമയവും kuwait traffic ഇന്ന് മുതൽ നടപ്പിലാക്കിത്തുടങ്ങി. റമദാൻ മാസത്തോട് അനുബന്ധിച്ചാണ് ജീവനക്കാർക്ക് പൂതിയ ജോലി സമയം അനുവദിച്ചത്. രാജ്യത്തെ റോഡുകളിൽ ​ഗതാ​ഗതക്കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് പുതിയ രീതി നടപ്പിലാക്കിയത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ​ഗതാ​ഗതക്കുരുക്കിന് വലിയ … Continue reading kuwait traffic കുവൈത്തിൽ ഫ്ലക്സിബിൾ ജോലി സമയം നടപ്പിലാക്കി; റോഡിൽ ​ഗതാ​ഗതക്കുരുക്ക് രൂക്ഷം