kerala മുറിക്കുള്ളിൽ ദുർ​ഗന്ധം, കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ് മൃതദേഹം; അധ്യാപികയുടെ മരണത്തിൽ ദുരൂഹത, നടുക്കം മാറാതെ നാട്

കട്ടപ്പന : അധ്യാപികയായ യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ കണ്ടെത്തിയ kerala സംഭവം കൊലപാതകമാണെന്നു പൊലീസ്. ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് കാഞ്ചിയാർ വട്ടമുകുളേൽ ബിജേഷിന്റെ ഭാര്യ വത്സമ്മയെന്ന അനുമോളുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. 27 വയസ്സായിരുന്നു. കാഞ്ചിയാർ പള്ളിക്കവലയിലെ ജ്യോതി നഴ്‌സറി സ്‌കൂളിലെ അധ്യാപികയാണ് അനുമോൾ. … Continue reading kerala മുറിക്കുള്ളിൽ ദുർ​ഗന്ധം, കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ് മൃതദേഹം; അധ്യാപികയുടെ മരണത്തിൽ ദുരൂഹത, നടുക്കം മാറാതെ നാട്