law കുവൈത്തിൽ നിയമലം​ഘനം നടത്തിയ 20 പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി; കുവൈത്തിലെ ഖൈത്താൻ, ജ്ലീബ് ​​അൽ-ഷുയൂഖ് പ്രദേശങ്ങളിൽ താമസ നിയമങ്ങൾ ലംഘിച്ച law 20 പ്രവാസികളെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ മണി ക്രൈംസ് പ്രതിരോധ വകുപ്പ്പിടികൂടി. അനൗപചാരിക തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാനുള്ള ഒരു സംരംഭത്തിന്റെ ഭാഗമായാണ് ഈ വ്യക്തികളെ ലക്ഷ്യമിട്ട് പരിശോധന നടത്തിയത്. രാജ്യത്ത് തൊഴിൽ നിയമങ്ങളും താമസ നിയമങ്ങളും ലംഘിക്കുന്നവരെ … Continue reading law കുവൈത്തിൽ നിയമലം​ഘനം നടത്തിയ 20 പ്രവാസികൾ പിടിയിൽ