kuwait policeകുവൈത്തിൽ അ​ശ്ലീല വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വ്യക്തി പിടിയിൽ; വേശ്യാവൃത്തിയിൽ ഏർപ്പെട്ട 3 പേരും അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ പൊതുസദാചാര ലംഘനവും അനാചാരവും അധർമ്മവും പ്രോത്സാഹിപ്പിക്കുന്ന kuwait police വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് ഉത്തരവാദിയായ വ്യക്തി അറസ്റ്റിൽ. അറസ്റ്റിനെത്തുടർന്ന്, വ്യക്തിയെ നിയമനടപടിക്ക് വിധേയമാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സമാനമായി 3 പേരെ സാൽമിയയിൽ വേശ്യാവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തു, അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കോമ്പീറ്റന്റ് അതോറിറ്റിക്ക് റഫർ ചെയ്തു.അതിനിടെ … Continue reading kuwait policeകുവൈത്തിൽ അ​ശ്ലീല വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വ്യക്തി പിടിയിൽ; വേശ്യാവൃത്തിയിൽ ഏർപ്പെട്ട 3 പേരും അറസ്റ്റിൽ