feesകുവൈത്തിൽ അടുത്ത അധ്യയന വർഷത്തെ ഫീസ് വർദ്ധനവ്; മാർ​ഗ നിർദേശവുമായി കുവൈത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി :കുവൈത്തിൽ 2023-2024 അധ്യയന വർഷത്തിൽ സ്വകാര്യ വിദ്യാലയങ്ങളിൽ fees ഫീസ് വർദ്ധനവ് അനുവദിച്ചില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം പുതിയ മാർ​ഗ നിർദേശവും പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂളിൽ പ്രവേശനം അനുവദിക്കണമെങ്കിൽ വിദ്യാർത്ഥികൾക്ക് സാധുവായ താമസരേഖ ഉണ്ടായിരിക്കണം. വിദ്യാർത്ഥികൾക്ക് പുതുതായി പ്രവേശനം നൽകണമെങ്കിൽ ലൈസൻസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഒന്നും രണ്ടും റൗണ്ടിൽ പരാജയപ്പെട്ട … Continue reading feesകുവൈത്തിൽ അടുത്ത അധ്യയന വർഷത്തെ ഫീസ് വർദ്ധനവ്; മാർ​ഗ നിർദേശവുമായി കുവൈത്ത് മന്ത്രാലയം