Ramadhan മാസപ്പിറ കണ്ടില്ല; കുവൈത്ത് ഉൾപ്പെടെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ 23ന് റമദാൻ തുടക്കം

യുഎഇ; മാർച്ച് 23 വ്യാഴാഴ്ച കുവൈത്തിൽൽ വിശുദ്ധ റമദാൻ മാസം ആരംഭിക്കും. ഇസ്‌ലാമിക ഹിജ്‌റി Ramadhan കലണ്ടറിലെ ഒരു മാസത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്ന ചന്ദ്രക്കല ചൊവ്വാഴ്ച (മാർച്ച് 21) രാത്രി കണ്ടില്ലെന്നും ഇതിനാൽ 23ന് റമദാൻ തുടക്കമാകുമെന്നും കുവൈറ്റിലെ ശരീഅത്ത് മൂൺ സൈറ്റിംഗ് അതോറിറ്റി അറിയിച്ചു. ഗൾഫ്​ രാജ്യങ്ങളിലൊന്നും മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള … Continue reading Ramadhan മാസപ്പിറ കണ്ടില്ല; കുവൈത്ത് ഉൾപ്പെടെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ 23ന് റമദാൻ തുടക്കം