rain കുവൈത്തിൽ നാളെ ഉച്ചവരെ പൊടിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യത; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

കുവൈത്ത് സിറ്റി; കുവൈത്തിൽ നാളെ ഉച്ചവരെ പൊടിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി rain കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നൽ ഉണ്ടാകാനും സാധ്യതയുണ്ട്. 60 കിലോമീറ്ററിൽ കൂടുതൽ വേ​ഗതയുള്ള കാറ്റ് വീശിയേക്കും. ഇത് പൊടിപടലങ്ങൾ ഉണ്ടാകാൻ കാരണമാകും. ഇക്കാരണത്താൽ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. കടൽ തിരമാലകൾ 7 അടിയിൽ കൂടുതൽ ഉയരാനും സാധ്യതയുണ്ട്. … Continue reading rain കുവൈത്തിൽ നാളെ ഉച്ചവരെ പൊടിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യത; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം