online schoolകുവൈത്തിൽ റമദാൻ മാസത്തിൽ സ്ക്കൂളുകളിൽ പുതിയ സമയക്രമം

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നി​ൽ കുവൈത്തിലെ സ്കൂ​ളു​ക​ളി​ൽ ‌‌പു​തി​യ സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചു. കി​ന്റ​ർ ഗാ​ർ​ട്ട​ൻ online school, എ​ല​മെ​ന്റ​റി ക്ലാ​സു​ക​ൾ​ക്ക് നാ​ലു മ​ണി​ക്കൂറും ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ൾ​ക്കും നാ​ല​ര മ​ണി​ക്കൂ​റും ആണ് പുതിയ പഠന സമയം. കി​ന്റ​ർ ഗാ​ർ​ട്ട​ൻ വി​ഭാ​ഗ​ത്തി​ന് ക്ലാ​സു​ക​ൾ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ച്ച് ഒ​രു​മ​ണി​ക്ക് അ​വ​സാ​നി​ക്കും. എ​ല​മെ​ന്റ​റി വി​ഭാ​ഗം ക്ലാ​സു​ക​ൾ 9.30 മു​ത​ൽ 1.30 … Continue reading online schoolകുവൈത്തിൽ റമദാൻ മാസത്തിൽ സ്ക്കൂളുകളിൽ പുതിയ സമയക്രമം