expatപ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി; പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു. തിരുവനന്തപുരം സ്വദേശി expat ജിജിൻ അനിൽകുമാറാണ് മരിച്ചത്. 27 വയസ്സായിരുന്നു. മസ്തിഷ്ത ക്ഷതത്തെ തുടർന്ന് കഴിഞ്ഞ 8മാസമായി ഫർവാനിയയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്തിൽ ഡെലിവറി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ജിജിൻ. മൃതദേഹം നാട്ടിൽ എത്തിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading expatപ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു