electricityകുവൈത്തിൽ വൈദ്യുതി, ജല നിരക്കുകൾ കുത്തനെ കൂടും

കുവൈത്ത് സിറ്റി; കുവൈത്തിൽ വൈദ്യുതി, ജലനിരക്കുകൾ കുത്തനെ കൂടു.മെന്ന് റിപ്പോർട്ട്. electricity നിരക്ക് 50 ശതമാനം വർധിപ്പിക്കാൻ വൈദ്യുതി, ജല മന്ത്രാലയം എക്സിക്യൂട്ടീവ് പഠനം തയ്യാറാക്കിയതായി പ്രാദേശിക ദിനപത്രമായ കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു. ദേശീയ അസംബ്ലിയുടെ അംഗീകാരം ലഭിച്ചാൽ ഈ വർഷം തന്നെ വർധന നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും, പൗരന്മാരെ അവരുടെ സ്വകാര്യ ഭവനങ്ങളിലെ … Continue reading electricityകുവൈത്തിൽ വൈദ്യുതി, ജല നിരക്കുകൾ കുത്തനെ കൂടും