beggarsകുവൈത്തിൽ മൂന്ന് പ്രവാസി ഭിക്ഷാടകർ അറസ്റ്റിൽ‍

കുവൈറ്റ് സിറ്റി: കുവൈത്തിൽ 3 പ്രവാസി ഭിക്ഷാടകർ പിടിയിൽ. ഭിക്ഷാടനത്തിന്റെ പേരിൽ വിവിധ രാജ്യക്കാരായ beggars മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. ഭിക്ഷാടന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി നേരത്തെ പ്രഖ്യാപിച്ച ഫോൺ നമ്പറുകളിൽ ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് … Continue reading beggarsകുവൈത്തിൽ മൂന്ന് പ്രവാസി ഭിക്ഷാടകർ അറസ്റ്റിൽ‍