shopറമദാൻ മാസത്തിൽ പൂഴ്ത്തിവയ്പ്പ് നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത്

കുവൈത്ത് സിറ്റി; റമദാൻ മാസത്തിൽ പൂഴ്ത്തിവയ്പ്പ് നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ shop കർശന നടപടിയുമായി കുവൈത്ത്. ​മ​ദാ​നി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും ല​ഭ്യ​ത ഉ​റ​പ്പാ​ക്കുന്നതിനായി വാ​ണി​ജ്യ മ​ന്ത്രാ​ല​യം രാ​ജ്യ​വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​നയും തുടങ്ങിയിട്ടുണ്ട്. റ​മ​ദാ​നി​ൽ പൂ​ഴ്ത്തി​വെ​പ്പും കൃ​ത്രി​മ വി​ല​ക്ക​യ​റ്റ​വും സൃ​ഷ്ടി​ക്കു​ന്ന​വ​ർക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​രി​ശോ​ധ​ന സം​ഘം മേ​ധാ​വി ഫൈ​സ​ൽ അ​ൽ അ​ൻ​സാ​രി വ്യക്തമാക്കി. ഷു​വൈ​ഖ് … Continue reading shopറമദാൻ മാസത്തിൽ പൂഴ്ത്തിവയ്പ്പ് നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത്