rainകുവൈത്തിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

കുവൈറ്റ്: കുവൈറ്റിൽ ഇന്ന് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് രാജ്യത്ത് ചൂടുള്ളതും ഭാഗികമായി മേഘാവൃതവും rain പൊടിനിറഞ്ഞതുമായ കാലാവസ്ഥ ആയിരിക്കും. തെക്ക് കിഴക്ക് മുതൽ വടക്ക് പടിഞ്ഞാറ് വരെയുള്ള കാറ്റിനും 12-40 കി.മീ വേഗതയിലും ചിതറിക്കിടക്കുന്ന മഴയ്ക്കും ചിലപ്പോൾ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. രാത്രിയിൽ തണുത്ത അന്തരീക്ഷമായിരിക്കും. ചില പ്രദേശങ്ങളിൽ … Continue reading rainകുവൈത്തിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം