kuwait parliamentകുവൈത്തിൽ പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോടതി വിധി

കുവൈത്ത് സിറ്റി: കുവൈത്തിൽ 2020 ലെ പാർലമെന്റ് പിരിച്ചു വിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന് kuwait parliament കോടതി വിധി. ജസ്റ്റിസ് മുഹമ്മദ്‌ അൽ നാജിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ കോടതി ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതോടെ 2022 സെപ്റ്റംബർ മാസം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പും അതിൽ വിജയികളായ മുഴുവൻ സ്ഥാനാർഥികളും അസാധുവാക്കപ്പെടും. അതായത് നിലവിലെ … Continue reading kuwait parliamentകുവൈത്തിൽ പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോടതി വിധി