expat കുവൈത്തിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പക് ) വാർഷിക ജനറൽ ബോഡി expat യോഗം 17/03/2023 വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്ക് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്നു. പ്രസിഡണ്ട് രാജീവ് നാടുവിലേമുറി അധ്യക്ഷനായിരുന്നു. വാർഷിക പൊതു യോഗം അഡ്വൈസറി ബോർഡ് അംഗം അഡ്വ. ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. … Continue reading expat കുവൈത്തിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.