kuwait airportകുവൈത്തിൽ ഹാഷിഷ് കടത്താൻ ശ്രമം; പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

കുവൈറ്റ് സിറ്റി: കാൽ കിലോഗ്രാം ഹാഷിഷുമായി ഏഷ്യൻ പൗരൻ കുവൈറ്റ് വിമാനത്താവളത്തിൽ പിടിയിലായി kuwait airport. കസ്റ്റംസ് ഇൻസ്‌പെക്ടർ മുഹമ്മദ് അൽ ഒതൈനയാണ് സ്വകാര്യ ലഗേജിൽ ഒളിപ്പിച്ച അനധികൃത വസ്തു കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. എയർപോർട്ട് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഒസാമ അൽ-ഷാമി പിടിച്ചെടുക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും തുടർന്ന് പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും … Continue reading kuwait airportകുവൈത്തിൽ ഹാഷിഷ് കടത്താൻ ശ്രമം; പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ