hajjഹ​ജ്ജ് ക്വോ​ട്ട വ​ർ​ധി​പ്പി​ക്കണമെന്ന ആവശ്യവുമായി കുവൈത്ത്; ഹജ്ജ് മന്ത്രാലയത്തിന് അപേക്ഷ നൽ‍കി

കു​വൈ​ത്ത് സി​റ്റി: ഹ​ജ്ജ് ക്വോ​ട്ട വ​ർ​ധി​പ്പി​ക്കണമെന്ന ആവശ്യവുമായി കുവൈത്ത് സൗ​ദി ഹ​ജ്ജ് മ​ന്ത്രാ​ല​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി hajj​. ഉം​റ​യും ഹ​ജ്ജും നി​ർ​വ​ഹി​ക്കാ​ൻ ബി​ദൂ​നി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​ക​ണം എ​ന്ന അ​പേ​ക്ഷ​യും സമർപ്പിച്ചിട്ടുണ്ട്. എ​ൻ​ഡോ​വ്‌​മെ​ന്റ്, ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് മ​ന്ത്രാ​ല​യ​ത്തി​ലെ ഹ​ജ്ജ്, ഉം​റ കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ​ത്താം അ​ൽ മു​സൈ​ൻ ആണ് ഇക്കാര്യം അറിയിച്ചത്. 8,000 ഹജ്ജ് ക്വാട്ടയാണ് … Continue reading hajjഹ​ജ്ജ് ക്വോ​ട്ട വ​ർ​ധി​പ്പി​ക്കണമെന്ന ആവശ്യവുമായി കുവൈത്ത്; ഹജ്ജ് മന്ത്രാലയത്തിന് അപേക്ഷ നൽ‍കി