gambbingകുവൈത്തിൽ അനധികൃത ചൂതാട്ടകേന്ദ്രം നടത്തിയ 23 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിലെ മഹ്ബൂള മേഖലയിൽ അനധികൃത ചൂതാട്ട കേന്ദ്രം നടത്തിക്കൊണ്ടിരുന്ന gambbing 23 പ്രവാസികൾ പിടിയിൽ. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള വ്യാജ, കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് സംശയാസ്പദമായ കാർഡ്, വിവിധ തുകകളുടെ പണം, രജിസ്ട്രേഷൻ പേപ്പറുകൾ, വീട്ടിൽ നിർമ്മിച്ചതെന്ന് സംശയിക്കുന്ന രണ്ട് മദ്യക്കുപ്പികൾ, മയക്കുമരുന്ന് എന്നിവ … Continue reading gambbingകുവൈത്തിൽ അനധികൃത ചൂതാട്ടകേന്ദ്രം നടത്തിയ 23 പ്രവാസികൾ അറസ്റ്റിൽ