കുവൈറ്റിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ സഹൽ ആപ്പ് ഉപയോഗിച്ചത് ഒരു മില്യണിലേറെ ആളുകൾ

കുവൈറ്റിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ സഹൽ ആപ്പ് സേവനം ഉപയോഗപ്പെടുത്തിയത് ഒരു മില്യണിൽ ഏറെ ആളുകൾ. സർക്കാർ സേവനങ്ങളും, ഇടപാടുകളും ഇലക്ട്രോണിക് രീതിയിൽ ഉപയോഗിക്കുന്നതിനായി മന്ത്രിസഭ കൊണ്ടുവന്ന ഡിജിറ്റൽ ഉല്പന്നങ്ങളിലൊന്നാണിതെന്ന് സഹലിന്റെ വ്യക്താവ് യുസഫ് കാസേം പറഞ്ഞു. സഹൽ ആപ്പ് 2021 സെപ്റ്റംബറിലാണ് ലോഞ്ച് ചെയ്തത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരണമാണ് … Continue reading കുവൈറ്റിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ സഹൽ ആപ്പ് ഉപയോഗിച്ചത് ഒരു മില്യണിലേറെ ആളുകൾ