കുവൈറ്റ് പൗരന്റെ തിരോധാനം; നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റിലെ കബ്‌ദ പ്രദേശത്തു കാണാതായ മുബാറക് അൽ റാഷിദി എന്ന പൗരനെ പറ്റിയുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്. അധികൃതർ ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന എമർജൻസി നമ്പറിലോ, 6666481 എന്ന … Continue reading കുവൈറ്റ് പൗരന്റെ തിരോധാനം; നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം