കുവെെത്തിലെ മിന അബ്ദുള്ളയിലും
ശുഐബയിലും സ്ഥിതി അതീവ​ഗുരുതരം; മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: മിന അബ്ദുള്ളയിലും ശുഐബയിലും മാലിന്യവും ആസ്ബറ്റോസ് നിക്ഷേപിക്കുന്ന സ്ഥലങ്ങളും സന്ദർശിച്ച് മുനിസിപ്പൽ കൗൺസിൽ പരിസ്ഥിതി കാര്യ സമിതി അംഗങ്ങൾ. തൃപ്തികരമല്ലാത്ത സാഹചര്യം, അന്തരീക്ഷം, വെള്ളം, മണ്ണ്, ജനസംഖ്യ എന്നിവയെ ഒരേ സമയം പ്രതികൂലമായി ബാധിക്കുന്ന രീതിയിലാണ് ഇവിടുത്തെ സാഹചര്യമെന്ന് അവർ വ്യക്തമാക്കി. കാര്യങ്ങൾ ഇതേപടി തുടരുകയും പരിസ്ഥിതി അധികൃതർ കൈകോർത്തിമില്ലെങ്കിൽ പരിസ്ഥിതി ദുരന്തത്തിന് … Continue reading കുവെെത്തിലെ മിന അബ്ദുള്ളയിലും
ശുഐബയിലും സ്ഥിതി അതീവ​ഗുരുതരം; മുന്നറിയിപ്പ്