കുവൈത്തിൽ ചൊവ്വാഴ്ച റമദാൻ മാസ പിറവി കാണുന്നവർ വിവരം അറിയിക്കണം; മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ മാർച്ച് 21 ചൊവ്വാഴ്ച വൈകീട്ട് റമദാൻ മാസ പിറവി കാണുന്നവർ വിവരം അറിയിക്കണമെന്ന് മതകാര്യ മന്ത്രാലയത്തിലെ മാസപ്പിറവി സമിതി അധികൃതർ സ്വദേശികളോടും പ്രവാസികളോടും അഭ്യർത്ഥിച്ചു. മാസപ്പിറവി കണ്ടാൽ തെളിവുകൾ സഹിതം 25376934 എന്ന നമ്പറിലാണ് വിവരം അറിയിക്കേണ്ടത്.റമദാൻ മാസപ്പിറവിയുമായി ബന്ധപ്പെട്ട് അടുത്ത ചൊവ്വാഴ്ച വൈകീട്ട് സമിതിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും … Continue reading കുവൈത്തിൽ ചൊവ്വാഴ്ച റമദാൻ മാസ പിറവി കാണുന്നവർ വിവരം അറിയിക്കണം; മന്ത്രാലയം