കുവെെറ്റിലെ ഹവല്ലിയില്‍ നാളെ ഗതാഗത നിയന്ത്രണം; പൊതു ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിര്‍ദേശം

കുവൈറ്റ്: കുവെെത്തിലെ ഹവല്ലി ഏരിയയ്‌ക്ക് എതിർവശത്തുള്ള കെയ്‌റോ സ്‌ട്രീറ്റ് നാളെ (വെള്ളിയാഴ്ച) താൽകാലികമായി അടയ്‌ക്കും. കുവൈറ്റ് സിറ്റിയിൽ നിന്ന് അബ്ദുല്ല അൽ-സേലം റൗണ്ട് എബൗട്ടിലേക്കുള്ള ഗതാഗതത്തെയും ബെയ്‌റൂട്ട് സ്‌ട്രീറ്റിന്റെ കവലയെയും ഇത് ബാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പ്രദേശത്തെ അവസാന റോഡ് പണികൾ പൂർത്തീകരിക്കുന്നതിനാണ് നിയന്ത്രണമേർപ്പെത്തുന്നതെന്ന് അധികൃതർ അറിയിച്ചു. എല്ലാ റോഡ് ഉപയോക്താക്കളും ജാഗ്രത പാലിക്കുന്നതോടൊപ്പം ട്രാഫിക് … Continue reading കുവെെറ്റിലെ ഹവല്ലിയില്‍ നാളെ ഗതാഗത നിയന്ത്രണം; പൊതു ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിര്‍ദേശം