ഈ വർഷം റമദാനില്‍ മാസപ്പിറവി കാണുന്നത് അസാധ്യമാണെന്ന് അൽ അജിരി സയന്റിഫിക് സെന്റർ; കാരണം ഇതാണ്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വർഷം വിശുദ്ധ റമദാനില്‍ മാസപ്പിറവി കാണുന്നത് അസാധ്യം. ഇത് സംബന്ധിച്ച് അൽ അജിരി സയന്റിഫിക് സെന്റർ ആണ് ഇക്കാര്യം അറിയിച്ചത്. ഹിജ്‌റി 1444 ലെ വിശുദ്ധ റമദാൻ മാസത്തില്‍ മാസപ്പിറവി കാണാനുള്ള സാധ്യതയില്ലെന്നാണ് കേന്ദ്രം വിശദീകരിച്ചിട്ടുള്ളത്. ജ്യോതിശാസ്ത്ര കണക്കുകൂട്ടൽ പ്രകാരം വിശുദ്ധ മാസത്തിന്‍റെ മാസപ്പിറവി കാണാൻ കഴിയില്ല. അതുകൊണ്ട് 2023 … Continue reading ഈ വർഷം റമദാനില്‍ മാസപ്പിറവി കാണുന്നത് അസാധ്യമാണെന്ന് അൽ അജിരി സയന്റിഫിക് സെന്റർ; കാരണം ഇതാണ്