കുവെെത്തിലെ പ്ര​വാ​സി ലൈ​സ​ൻ​സ്; പു​തി​യ ച​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കു​ന്നു, വ്യവസ്ഥകള്‍ ഇങ്ങനെ

കു​വൈ​ത്ത് സി​റ്റി: കുവൈറ്റിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിയന്ത്രിക്കാൻ നീക്കം. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുതിയ നിയമങ്ങൾ തയ്യാറാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ട്രാഫിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ പുതിയ ചട്ടങ്ങൾ തയ്യാറാക്കിയത്. ചില പ്രത്യേക തൊഴിലുകൾക്കു മാത്രമേ … Continue reading കുവെെത്തിലെ പ്ര​വാ​സി ലൈ​സ​ൻ​സ്; പു​തി​യ ച​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കു​ന്നു, വ്യവസ്ഥകള്‍ ഇങ്ങനെ