കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം അംഗം മുഹമ്മദ് കുട്ടി പിലാശ്ശേരി (ഫൈസല്‍ – 44) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ജഹ്റ ഹോസ്‍പിറ്റലില്‍ ചികിത്സയിലായിരുന്നു. പരേതനായ അബ്‍ദുല്ലക്കുട്ടി കുണ്ടത്തിലിന്റെയും മറിയയുടെയും മകനാണ്. ഭാര്യ – ഫൗസിയ. മക്കള്‍ – ഫാത്തിമ ഫിദ, മുഹമ്മദ് … Continue reading കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി