nurse at home കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസി നഴ്‌സുമാരുടെ കണക്കുകൾ പുറത്ത്

കുവൈത്ത് സിറ്റി; കുവൈത്തിലെ ആരോ​ഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള nurse at home നഴ്‌സുമാരുടെ എണ്ണം ഏകദേശം 21,796 ആണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിംഗ് സർവീസസ് വകുപ്പ് ഡയറക്ടർ ഡോ. ഇമാൻ അൽ-അവാദി വെളിപ്പെടുത്തി. മാർച്ച് 13 ന് ആചരിച്ച ഗൾഫ് നഴ്‌സിംഗ് ദിനത്തിൽ കുവൈറ്റിലെയും മറ്റ് ജിസിസി രാജ്യങ്ങളിലെയും എല്ലാ … Continue reading nurse at home കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസി നഴ്‌സുമാരുടെ കണക്കുകൾ പുറത്ത്